SPECIAL REPORTകാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപനത്തിലേക്ക് നീങ്ങുന്നതിനിടെ വൈദ്യുതി തടസ്സം; ആഘോഷങ്ങള്‍ താത്കാലികമായി തടസ്സപ്പെടുത്തി; ഏകദേശം 1.6 ലക്ഷം വീടുകളില്‍ വൈദ്യുതി തകരാറ് അനുഭവപ്പെട്ടു; അട്ടിമറിയാകാമെന്ന് പോലീസ്; അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്25 May 2025 8:42 AM IST