SPECIAL REPORT'ഞങ്ങള്ക്ക് നാടിന്റെ മുത്തിനേയാ നഷ്ടപ്പെട്ടത്. അവന് ഈ നാടിനും ഞങ്ങള്ക്കുംവേണ്ടി ജീവിച്ചവനാ. ഇനി ഒരു ജീവന് പൊലിയരുത്. ഇല്ലേല് ഞങ്ങള് വലിയ പ്രശ്നമുണ്ടാക്കും'-; നാടിന്റെ പ്രിയപ്പെട്ടവന് അമറിന് കണ്ണീരോടെ യാത്രാമൊഴിമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 9:26 AM IST