SPECIAL REPORTക്ഷേത്രോത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്; ആനയെഴുന്നള്ളത്ത് ആചാരത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മേല്‍ശാന്തി; 'ആനക്കലി' കൂടുന്ന കാലത്ത് പ്രദീപന് നമ്പൂതിരിയുടെ ഈ വാക്കുകള്‍ ഏറെ പ്രസക്തം; ഉത്സവ എഴുന്നള്ളിപ്പിന് ആന വിലക്ക് വരുമോ? പൂരങ്ങള്‍ക്ക് മാത്രം മതിയോ ഇനി ആനച്ചന്തം! എല്ലാ കണ്ണുകളും നിയമ യുദ്ധങ്ങളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 9:23 AM IST