KERALAMഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം ട്രെയിനിലെ ചവറ്റുകുട്ടയില്‍ കണ്ടെത്തി; കോച്ചുകള്‍ക്കിടയിലെ ചവറ്റുകുട്ടയില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്സ്വന്തം ലേഖകൻ16 Aug 2025 5:44 AM IST