KERALAMകൊച്ചിയില്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു; തീ അണച്ചത് മൂന്ന് മണിക്കൂര്‍ നീണ് ശ്രമത്തിലൂടെ; തീപിടിത്തത്തിന് കാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ11 April 2025 9:15 AM IST