INVESTIGATIONനാല് ദിവസമായി വിളിച്ചിട്ട് കിട്ടുന്നില്ല; മക്കള്‍ ബന്ധുക്കളെ അറിയിച്ചതോടെ അന്വേഷിച്ചെത്തി; വീട്ടില്‍ നിന്നും ദുര്‍ഗന്ധം; പോലീസ് എത്തി തുറന്നപ്പോള്‍ രക്തക്കറയില്‍ കുളിച്ച് കിടക്കുന്ന ദമ്പതികള്‍; മൃതദേഹത്തിന് നാല് ദിവസം പഴക്കം; 12 പവന് സ്വര്‍ണം കവര്‍ന്നു; ദമ്പതികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്3 May 2025 9:22 AM IST