SPECIAL REPORTമണ്‍സൂണ്‍ ഇക്കുറി നേരത്തെ എത്തുമെന്ന് കാലാവസ്ഥ വിദഗ്ധര്‍; മെയ് 24 മുതല്‍ തന്നെ മഴ ശക്തിപ്പെടും; കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇക്കുറി മഴ കൂടുതല്‍ ലഭിക്കും; കാലവര്‍ഷത്തിന്റെ കാലക്രമം മാറുന്നതനിസരിച്ച് കര്‍ഷകര്‍ അടക്കമുള്ളവരില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 May 2025 7:05 AM IST