SPECIAL REPORTനാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മരിച്ചതായി വ്യാജവാർത്ത; ചരമക്കോളത്തിൽ ചിത്രത്തിനൊപ്പം വാർത്ത വന്നത് ജന്മഭൂമി തൃശൂർ എഡിഷനിൽ; വിവാദമായതോടെ പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചു; പ്രതിഷേധം ശക്തം; നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐമറുനാടന് മലയാളി14 March 2021 11:59 AM IST