SPECIAL REPORTസെക്കന്‍ഡ് ഷോയിക്ക് ആദ്യ തിയേറ്ററില്‍ ടിക്കറ്റ് ഇല്ല; അടുത്ത തിയേറ്ററിലേക്ക് പോയപ്പോള്‍ കുട്ടിയെ മറന്ന് കുടുംബം; കുട്ടിയെ മറന്ന് പേയെന്ന് അറിയുന്നത് സിനിമയുടെ ഇന്റര്‍വെല്‍ സമയത്ത്; സംഭവം അറിഞ്ഞ തിയേറ്റര്‍ ഉടമകള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയായിരുന്നുമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 9:49 AM IST