Top Storiesശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന ചട്ടം നടന്നില്ല; വണ്ടാനത്തെ കത്രിക കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്തുകളിച്ചോ? എഫ് ഐ ആറിലെ വലിയ തെറ്റുകള്‍ ടൈപ്പിങ് പിഴവെന്ന് പറഞ്ഞ് തടിതപ്പാന്‍ ഉദ്യോഗസ്ഥര്‍; ഒടുവില്‍ തെറ്റ് തിരുത്തി ഡോ. ഷാഹിദയെ പ്രതിയാക്കുന്നുമറുനാടൻ മലയാളി ബ്യൂറോ22 Feb 2026 9:28 AM IST