You Searched For "fire force"

തിരുവനന്തപുരത്ത് ഇലക്ട്രിക് റിപ്പയറിങ് സ്ഥാപനത്തില്‍ തീപിടിത്തം; കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെല്‍ഡിങ് സെറ്റില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം; ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം
വയനാട്ടില്‍ തേയില തോട്ടത്തിന് തീപിടിത്തം; ഒരേക്കര്‍ സ്ഥലത്തെ 300 തേയില ചെടികള്‍ കത്തിനശിച്ചു; തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാന്‍ കാരണമെന്ന് ഫയഫോഴ്‌സ് ഉദ്യേഗസ്ഥര്‍ പറഞ്ഞു