KERALAMഒരാഴ്ച മുമ്പ് കളിപ്പാട്ടം കിണറ്റില്‍ വീണു; അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി കിണറ്റില്‍ എത്തി നോക്കിയപ്പോള്‍ കാല് വഴുതി വീണു; സംസാരശേഷിയില്ലാത്ത കുഞ്ഞിന് ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 5:27 AM IST