KERALAMപൂരം കാണാന്‍ പോകുന്നതിന് വഴി ചോദിച്ചു; കേള്‍വിക്കുറവുള്ള വയോധികന് മനസ്സിലായില്ല; വഴി ചോദിച്ചിട്ട് പറഞ്ഞില്ലെന്ന് പറഞ്ഞ് വയോധികന് ക്രൂരമര്‍ദ്ദനം; അരക്കെട്ടിലെ എല്ല് ഒടിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ8 April 2025 9:36 AM IST