KERALAMആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും, ആളുകളും ആനയും തമ്മിലുള്ള എട്ട് മീറ്റര്‍ അകലവും പാലിച്ചില്ല; ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പേയി; ആന എഴുന്നള്ളപ്പില്‍ ഹൈക്കോടതി മാനദണ്ഡം പാലിക്കത്തതില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 12:14 PM IST