INVESTIGATIONവ്യാജ പേരുകളില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍; ഓഹരിവിപണിയില്‍ നിക്ഷേപമെന്ന മറവില്‍ വലിയ ലാഭം വാഗ്ദാനം; തട്ടിപ്പിന്റെ മുഴുവന്‍ ക്രമീകരണവും നിയന്ത്രിച്ചത് കംബോഡിയയില്‍ നിന്ന്; ഹൈക്കോടതി മുന്‍ ജഡ്ജിയുടെ 90 ലക്ഷം കവര്‍ന്ന കേസ്; പ്രതികളായ മൂന്ന് പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ6 April 2025 5:19 AM IST