You Searched For "found skeleton and skull"

തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നത്; തലയോട്ടി സ്ത്രീയുടെതും അസ്ഥികള്‍ ഒന്നില്‍കൂടുതല്‍ ആളുകളുടെയും; അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തു; മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് വീട്ടുമ്മ; സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്
14 ഏക്കറിന നടുവിലുള്ള വീട്; 20 വര്‍ഷത്തിലേറെയായി ആള്‍താമസമില്ല; പോലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കവറുകളില്‍; അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന രീതിയില്‍; ചോറ്റനിക്കരയിലെ വീട് ഡോക്ടറുടേത്; അന്വേഷണം ആരംഭിച്ച് പോലീസ്; ദുരൂഹത!