KERALAMവിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് എട്ടര ലക്ഷം രൂപ: ഒളിവില്‍ കഴിഞ്ഞത് തലസ്ഥാനത്ത്: അമ്മയും മകളും അടക്കം മൂന്ന് പേര് പിടിയില്‍; മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 8:20 AM IST