You Searched For "funding crisis"

2015ല്‍ കേരളത്തില്‍ ദേശീയ ഗെയിംസിന് പൊടിച്ചത് ശതകോടികള്‍; കേരളത്തിന്റെ അത്ലറ്റിക്സ് അതോടെ തകര്‍ന്നെങ്കിലും ശിവശങ്കര്‍ താരമായി; ഇപ്പോഴിതാ കേരളത്തിന്റെ ദേശീയ ഗെയിസ് താരങ്ങള്‍ക്ക് വണ്ടിക്കൂലി പോലും ഇല്ലാത്ത അവസ്ഥ; അര്‍ജന്റീനയെ എത്തിച്ച് രാഷ്ട്രീയ ഹാട്രിക്കിന് ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ കണ്ണു തുറന്നേ മതിയാകൂ; മെസിയെ കൊണ്ടു വരുന്നവര്‍ ഇവര്‍ക്കും മാന്യമായ യാത്രയൊരുക്കണം
ദേശീയ ഗെയിംസ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം; അറുനൂറോളം ടീം അംഗങ്ങളുടെ യാത്രക്ക് വേണ്ടത് 1.35 കോടിയോളം രൂപ; ഫണ്ടില്ലാതെ ക്യാംപ്, ഭക്ഷണം, താമസം എല്ലാം പ്രതിസന്ധിയില്‍; സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ മത്സരിക്കാന്‍ സാധിക്കില്ല; താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഈ പ്രതിസന്ധി വലിയ തിരിച്ചടി