STARDUSTഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല; സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങള്‍ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ; വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല; 'ധ്രുവനച്ചത്തിരം വൈകുന്നതില്‍ പ്രതികരിച്ച് ഗൗതം വാസുദേവ് മേനോന്മറുനാടൻ മലയാളി ഡെസ്ക്13 Jan 2025 6:57 PM IST