You Searched For "george kurian"

ബിജെപിയെ വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയ കാലഘട്ടങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഓടി നടന്ന ജോര്‍ജ് കുര്യന്‍; 19-ാം വയസ്സില്‍ ബിജെപിക്കാരനായി; രാജഗോപാലിന്റെ അതിവിശ്വസ്തന്‍; വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പ്രയോഗം ജോര്‍ജ് കുര്യന് യോജിക്കില്ല; നോബിള്‍ മാത്യു അറിയാന്‍.. പരിവാറുകാര്‍ക്ക് ആരാണ് ജോര്‍ജ് കുര്യന്‍?
കാഞ്ഞിരപ്പള്ളിയിലെ പേരു കേട്ട കുടുംബം; 600 ഏക്കര്‍ സ്ഥലവും കോടാനുകോടിയുടെ സ്വത്തുക്കളും; അനുജനെയും അമ്മാവനെയും കൊന്നത് 15 സെന്റ് ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍; തോക്കുമായി എത്തി പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്ത് കൊലപാതകം; കാഞ്ഞിരപ്പള്ളിയിലേത് ആര്‍ത്തി മൂത്ത് നടത്തിയ അരുംകൊല; ജോര്‍ജ്ജ് കുര്യന് ശിഷ്ടകാലം അഴിയെണ്ണാം