SPECIAL REPORTകേരളത്തിന് കടം എടുക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍; കടം എടുക്കുക 605 കോടി കൂടി; സംസ്ഥാനത്തിന് ഈ വര്‍ഷം അനുവദിച്ചത് 41,257 കോടി; കേന്ദ്രം കടം അനുവദിച്ചത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യേഗസ്ഥരും കേന്ദ്ര സര്‍ക്കാരിനെ സന്ദര്‍ശിച്ചിതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ25 Feb 2025 11:51 AM IST