SPECIAL REPORTബസിലെ പീഡനശ്രമത്തോട് കണ്ണടച്ച് സഹയാത്രികർ; ഫോട്ടോയടക്കം വിവരങ്ങൾ ഇൻസ്റ്റാഗ്രാമിലിട്ടപ്പോൾ കുമ്പള സ്വദേശിയെ കണ്ടെത്തി് പൊലീസ്; കമ്മീഷണറുടെ മുന്നിൽ പ്രതിയുടെ കരണത്തടിച്ച് പെൺകുട്ടി; ചൂടൻ പ്രതികരണത്തിന് അഭിനന്ദനം; വീഡിയോ വൈറൽമറുനാടന് മലയാളി22 Jan 2021 2:44 PM IST