CRICKETകോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; കരാര്‍ ഒപ്പുവെച്ച് സിഎംഎസ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും; നിര്‍മാണം രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്, സ്പ്രിംഗ്ലര്‍ സിസ്റ്റം, എന്നിവ ഒരുക്കും; രണ്ടാം ഘട്ടത്തില്‍ ഫ്ലഡ് ലൈറ്റ് സംവിധാനം ഉണ്ടാവും; ചിലവ് 14 കോടിമറുനാടൻ മലയാളി ഡെസ്ക്6 March 2025 5:17 PM IST