INVESTIGATIONവീട്ടുടമ ബന്ധുവീട്ടില്‍ പോയ സമയം നോക്കി മുന്‍വാതിലിലൂടെ അകത്ത് കയറി; അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം താക്കോല്‍ എടുത്ത സ്ഥലത്ത് വച്ച് അടുക്കള വാതിലിലൂടെ പുറത്ത്; കണ്ണൂരില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 20 പവന് സ്വര്‍ണാഭരണങ്ങളും 6 ലക്ഷം രൂപയും; പോലീസ് അന്വേഷണം ആരംഭിച്ചു; മോഷ്ടിച്ച് കുടുംബത്തെ അറിയുയാള് എന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 1:30 PM IST