INVESTIGATIONമുത്തച്ഛനുമായി വാക്ക് തര്‍ക്കം; മദ്യലഹരിയില്‍ എത്തിയ കൊച്ചുമകന് തര്‍ക്കത്തിനിടെ കൈയിലെ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തി; പ്രതി പിടിയില്‍; ഇയാള്‍ മറ്റ് ചില കേസുകളിലെയും പ്രതിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 7:22 AM IST