HOMAGEഗുജറാത്ത് കലാപത്തില്‍ നീതിക്കായി നിലക്കൊണ്ട ധീരവനിത; കൊല്ലപ്പെട്ട ജോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ; അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 2006 പോരാട്ടത്തിനിറങ്ങിയ വനിത; മനുഷ്യാവകാശ പ്രവര്‍ത്തക സാക്കിയ ജഫ്രി അന്തരിച്ചുമറുനാടൻ മലയാളി ഡെസ്ക്1 Feb 2025 4:09 PM IST