Top Storiesദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം; ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്‍മാന്‍ അഭിലാഷ്! 'കരിനീല' വസ്ത്രധാരി പ്രതിഷേധക്കാരനല്ലെന്ന് വ്യക്തം; കണ്ണൂരില്‍ ഒരു കള്ളക്കഥ കൂടി പൊളിയുന്നു; മന്ത്രി വീണാ ജോര്‍ജിനെ കഴുത്തിന് ഞെക്കി കൊല്ലാന്‍ ശ്രമിച്ചത് ആര്?മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 9:26 AM IST