Top Storiesനാലു കൊല്ലം മുമ്പത്തെ ഹരിപ്പാട്ടെ പപ്പടത്തല്ല് പാഠമാകുന്നില്ല; ഇക്കുറി തിരുവനന്തപുരത്ത് അടിപൂരം; പപ്പടം കിട്ടിയില്ലെങ്കില്‍ പിന്നെന്ത് കല്യാണം? ഊരുട്ടമ്പലത്ത് സദ്യക്കിടെ കസേരകള്‍ ആകാശത്തേക്ക് ഉയര്‍ന്നു; പപ്പടപ്പേരില്‍ അടിയുണ്ടാക്കി നാണംകെട്ട് നാട്ടുക്കാരും വീട്ടുകാരും; പരാതിയില്ലെന്ന് പറഞ്ഞ് കേസൊഴിവാക്കി വരനും വധുവുംമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 8:50 AM IST