Right 1ഇസ്രയേലിനോട് ഏറ്റുമുട്ടാന്‍ വരുന്നവരെ വെറുതെ വിടില്ല; ബെയ്റൂട്ടില്‍ ഹിസ്ബുള്ള മേധാവി ഹസന് നസറുള്ളയുടെ സംസ്കാര ചടങ്ങിനിടെ താഴ്ന്നു പറന്ന് പോര്‍വിമാനങ്ങള്‍; അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിം സാന്നിധ്യം അറിയിച്ചത് വീഡിയോ സന്ദേശം വഴിമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 3:11 PM IST