JUDICIALമാനസികവെല്ലുവിളി നേരിടുന്ന യുവതിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി ബോംബെ ഹൈക്കോടതി; കേസന്വേഷണത്തിന്റെ ഭാഗമായി ഭ്രൂണത്തിന്റെ ഡിഎൻഎ ഒരു വർഷത്തേക്ക് മുദ്രവച്ച് സൂക്ഷിക്കാനും ഉത്തരവ്; ബലാത്സംഗത്തിന് ഇരയാക്കിയ ആശാ വർക്കറിനെതിരെ അന്വേഷണം തുടരുന്നുന്യൂസ് ഡെസ്‌ക്12 Feb 2021 9:42 PM IST