SPECIAL REPORTസംസ്ഥാനത്തെ ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ പ്രധാന ഉപകരണങ്ങള്‍ ഇല്ല; ഹൃദയ ശസ്ത്രക്രിയകള്‍ തടസ്സപ്പെടാന്‍ സാധ്യത; സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇടപെടല്‍ അനിവാര്യമെന്ന് ആശുപത്രി അധികൃതര്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 9:20 AM IST