Top Storiesയുകെയിലെ മലബാറുകാര്‍ക്ക് നേരെ നാട്ടില്‍ ചെല്ലാന്‍ ഇന്‍ഡിഗോ വിമാനം എത്തുന്നു; കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വലിയ പോരായ്മയാകും; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണക്ഷന്‍ ലഭിക്കും വിധം ഹീത്രോ വിമാനം വരുന്നത് സൃഷ്ടിക്കുന്നത് സമ്മിശ്ര പ്രതികരണം; എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനവും കണ്ണൂര്‍ കണക്ഷന്‍ നല്‍കുമെങ്കിലും നീണ്ട കാത്തിരിപ്പ് യാത്രക്കാരെ മടുപ്പിക്കുംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍21 Jan 2026 10:59 AM IST