INVESTIGATIONഎപികെ ഫയല്‍ വഴി വ്യവസായിയുടെ കൈയില്‍ നിന്ന് തട്ടിയത് 10 ലക്ഷം; പ്രതിയെ പിടികൂടുന്നതിന് പോലീസിന് വിവരങ്ങള്‍ നല്കി ഗൂഗിളും; രണ്ടര മാസം നീണ്ട് നിന്ന് അന്വേഷണം; തട്ടിപ്പ് നടത്തിയ കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം; 5000 പേര് തിങ്ങിപാര്‍ക്കുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് പ്രതിയെ പിടികൂടിയത് അതി സാഹസികമായിമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 12:31 PM IST