INVESTIGATIONവെബ്സീരിസുകള് കണ്ട് കഞ്ചാവിനോട് കമ്പം, ഇന്റര്‍നെറ്റില്‍ നിന്ന് കഞ്ചാവ് കൃഷിയുടെ വിവരങ്ങള്‍ തേടി, വിത്തുകള്‍ എത്തുന്നത് മുതല്‍ വില്‍പ്പന വരെ ഇന്റനെറ്റില്‍, ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും വളര്‍ത്തി; പിടിക്കപ്പെടുമെന്ന് ഭയന്ന് ഫ്ളാറ്റിനകത്ത് ഫുള്‍ സ്പെക്ട്രം ഗ്രോ ലൈറ്റുകളും, എസിയും വച്ച് കഞ്ചാവ് കൃഷി; യുവാവ് പിടിയില്മറുനാടൻ മലയാളി ഡെസ്ക്13 Nov 2024 9:22 AM IST