Top Storiesമുസ്ലീങ്ങള്‍ക്കും കശ്മീരികള്‍ക്കും പിന്തുണ നല്കി പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ; പിന്നാലെ സൈബര്‍ ആക്രമണം; പെന്ഷന് പോലും അര്‍ഹതയില്ലെന്ന് ഒരുകൂട്ടര്‍; പിന്തുണച്ചും ആളുകള്‍; ഒരു സ്ത്രീ തന്റെ അഭിപ്രായം പറഞ്ഞതില്‍ അവരെ ടാര്‍ഗറ്റ് ചെയ്യുന്നത് തെറ്റെന്ന് ദേശീയ വനിതാ കമ്മീഷന്മറുനാടൻ മലയാളി ഡെസ്ക്5 May 2025 4:14 PM IST