NATIONAL'ഒരു ഭാഷയ്ക്കു വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരാണ് തമിഴര്‍; ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുത്; കുട്ടികള്‍ക്കുപോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം; അവര്‍ക്ക് അത് തിരഞ്ഞെടുക്കാനുള്ള അറിവും ഉണ്ട്'; ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ വിമര്‍ശിച്ച് കമല്ഹാസന്മറുനാടൻ മലയാളി ഡെസ്ക്22 Feb 2025 2:49 PM IST