INVESTIGATIONകൊച്ചിയിലെ തൊഴില്‍ പീഡന പരാതി ആസൂത്രിതം,? ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പുറത്താക്കിയ മുന്‍ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി; പീഡന പരാതി അടിസ്ഥാന രഹിതമെന്ന് തൊഴില്‍ വകുപ്പിന്റെ കണ്ടെത്തല്‍; തൊഴിലിടത്ത് രണ്ട് വ്യക്തികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം പീഡനമായി ചിത്രീകരിക്കുകയായിരുന്നുമറുനാടൻ മലയാളി ബ്യൂറോ6 April 2025 6:38 AM IST