STARDUSTമമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ നോക്കൂ, എത്ര ബോളിവുഡ് നടന്മാര് ചെയ്യും അതൊക്കെ? അദ്ദേഹത്തിന്റെ സിനിമകളെല്ലം ഒന്നിനൊന്ന് വ്യത്യസ്തമാണ്; ബോളിവുഡില്‍ അങ്ങനെയല്ല; അവിടെ കഥയല്ല, താരങ്ങളുടെ വാല്യൂ കുറയാതെ നോക്കുക എന്നതാണ് പ്രധാനം; അനുരാഗ് കശ്യപ്മറുനാടൻ മലയാളി ഡെസ്ക്5 Jan 2025 4:43 PM IST