SPECIAL REPORTഓരോ യുകെ മലയാളിയും ഇനി നാട്ടില്‍ പോകണമെങ്കില്‍ അധികമായി നൂറു പൗണ്ട് വിമാനടിക്കറ്റില്‍ മുടക്കണം; ലേബര്‍ സര്‍ക്കാരിന്റെ ജനദ്രോഹ നയത്തില്‍ ഏറ്റവും വലയുന്നത് മലയാളികള്‍ തന്നെ; ബ്രിട്ടനിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ ആശങ്കയെന്ന് എയര്‍ ഇന്ത്യ; ഈസി ജെറ്റ് ആഭ്യന്തര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുംസ്വന്തം ലേഖകൻ29 Dec 2024 1:17 PM IST