INVESTIGATIONരണ്ടാഴ്ച 200 രൂപവിതം അടയ്ക്കണം, നറുക്കെടുപ്പില്‍ സ്വര്‍ണമോതിരം, സ്കൂട്ടി എന്നീ ബമ്പര്‍ സമ്മാനങ്ങള്‍; നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലോകം എന്ന ടാഗ് ലൈന്‍ ഉപയോഗിച്ച് പറ്റിച്ച് സാധരണക്കാരെ; തിരക്കി വന്നപ്പോള്‍ നടത്തിപ്പുകാരന് മുങ്ങിയെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 9:54 AM IST