Right 1ഞാന്‍ ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദി അയാള്‍; എന്നെ ശാരീരികമായി ഉപദ്രവിച്ചു; അപകീര്‍ത്തിപ്പെടുത്തി; അയാള്‍ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും; മുഖ്യമന്ത്രിക്കും പൊലീസിനും ഒക്കെ പരാതി കൊടുത്തു; പക്ഷേ എന്റെ പരാതി ആരും കാര്യമാക്കിയില്ല; ഒരു സ്ത്രീക്ക് നീതി കിട്ടാന്‍ ഇത്ര പാടാണോ; ആശുപത്രിക്കിടക്കയില്‍ നിന്നുളള ബാലയുടെ മുന്‍ പങ്കാളി എലിസബത്തിന്റെ വീഡിയോ വൈറല്മറുനാടൻ മലയാളി ബ്യൂറോ16 July 2025 10:39 AM IST