INDIAവിവാഹം ചെയ്തതിന് പിന്നാലെ കാമുകനുമായി ഒളിച്ചോടി; യുവാവിന്റെ ആറ് കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് ഭര്‍ത്താവും കുടുംബവും; സംഭവത്തില്‍ ബുള്‍ഡോസര്‍ ഡ്രൈവറുള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തുമറുനാടൻ മലയാളി ഡെസ്ക്25 March 2025 1:27 PM IST