INVESTIGATIONമകളെ കാണാന്‍ വീട്ടില്‍ മാതാപിതാക്കള്‍ എത്തിയത് ഇഷ്ടമായില്ല; ഭാര്യയെ മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമം; വീട്ടില്‍ ഉണ്ടായിരുന്ന സ്കൂട്ടറും കത്തിച്ചു; ഭര്‍ത്താവ് പിടിയില്‍; ഇയാള്‍ ലഹരിക്കടിമയെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ24 July 2025 12:30 PM IST