Cinema varthakal'ഒരു സംഘടന നല്ല രീതിയില്‍ നിലനില്ക്കണമെങ്കില്, നീതിബോധമുള്ളവരും നിര്‍ഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം; ഈ ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ചിലര്‍ സംഘടനയുടെ തലപ്പത്ത് എത്തിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിന് കാരണം: അഭിനേതാക്കള്‍ കാത്തിരുന്നപ്പോള്‍ ബിസിനസ്സുകാര്‍ അംഗങ്ങളായി: ആലപ്പി അഷ്റഫ്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 10:12 AM IST