INVESTIGATIONലൈസന്‍സില്ലാതെ വായ്പ നല്കി ഇടപാടുകാരില്‍ നിന്നും വന്‍ തുക പലിശയായി വാങ്ങും; പണം തിരികെ നല്കാന് വൈകിയാല്‍ ഭീഷണിപ്പെടുത്തലും അസഭ്യം പറയലും; അനധികൃതമായി പണമിടപാട് നടത്തുന്നുന്നുവെന്ന പരാതിയല്‍ അന്വേഷണം നടത്തിയപ്പോള്‍ അലമാരയില്‍ നിന്ന് ലഭിച്ചത് 6,91,450; യുവാവ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 6:44 AM IST