STARDUSTഗ്രില്ലില്‍ മുഖം അമര്‍ത്തി നിന്ന് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; അന്ന് വെറും 20 വയസ് പ്രായം; എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു; പ്രതികരിച്ചാല്‍ അകത്തേക്ക് വരുമോ എന്ന് പേടിയും; എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകും: മാളവിക മോഹന്മറുനാടൻ മലയാളി ഡെസ്ക്19 April 2025 1:30 PM IST