INVESTIGATIONലഹരിക്കടത്തിനായി സ്ത്രീകളെ മുന്‍നിരയിലാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ശക്തം; സ്ത്രീകളില്‍ പരിശോധന കര്‍ശനമാക്കാത്തത് കുറ്റകൃത്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു; വനിതാ പോലീസുകാരുടെ കുറവും ലഹരിക്കടത്താന്‍ സ്ത്രീകളെ ഉപയോഗിക്കുന്നതിന്റെ എണ്ണവും കൂട്ടുന്നുമറുനാടൻ മലയാളി ബ്യൂറോ2 April 2025 11:47 AM IST