SPECIAL REPORTകോവിഡ് വാക്സിനേഷനിൽ കുതിപ്പ് തുടർന്ന് ഇന്ത്യ; 24 ദിവസത്തിനിടെ പ്രതിരോധ മരുന്ന് സ്വീകരിച്ചത് 60 ലക്ഷത്തിലേറെപ്പേർ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആർക്കുമില്ല; വാക്സിൻ സ്വീകരിച്ചവരുടെ 0.0005% മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം; കേരളത്തിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത് മൂന്ന് ലക്ഷത്തിലേറെ ആരോഗ്യപ്രവർത്തകർന്യൂസ് ഡെസ്ക്8 Feb 2021 10:59 PM IST