SPECIAL REPORTവാണിജ്യാടിസ്ഥാനത്തിൽ കോവിഡ് വാക്സീൻ കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ; ആദ്യ കൺസൈന്മെന്റുകൾ ബ്രസീലിനും മൊറോക്കോയ്ക്കും; ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും പട്ടികയിൽ; 'ലോകത്തിന്റെ ഫാർമസി' യിൽ നിന്നും പ്രതിരോധ മരുന്ന് വാങ്ങാൻ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങൾന്യൂസ് ഡെസ്ക്22 Jan 2021 12:40 PM IST