SPECIAL REPORT70000 കോടിയുടെ ഡീല്‍, ഇന്ത്യയില്‍ ബ്രിട്ടീഷ് ആഡംബരം പറന്നിറങ്ങും; നോക്കുന്നിടത്തെല്ലാം ജാഗ്വറും ലാന്‍ഡ് റോവറും നിറയും; ഇന്ത്യയിലെ സാധാരണക്കാരുടെ പണം പോലും ബ്രിട്ടനിലേക്ക് ഒഴുകും; ഇന്ത്യന്‍ തുണിയും ചെമ്മീനും മരുന്നുകളും യുകെയിലേക്കും; കൊടുത്തും വാങ്ങിയും പരസ്പരം കൈകോര്‍ക്കുമ്പോള്‍ ആയിരക്കണക്കിന് തൊഴില്‍ അവസരവും; ആനയും സിംഹവും ഒന്നിച്ചു നടന്നു തുടങ്ങുന്നത് അടുത്ത തിരഞ്ഞെടുപ്പിന് തൊട്ടു മുന്പേകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍25 July 2025 9:25 AM IST